Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightതോട്ടിൽ വീണ പശുവിനെ...

തോട്ടിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

text_fields
bookmark_border
തോട്ടിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
cancel
camera_alt

ഫയർഫോഴ്സ് പശുവിനെ കരക്ക്​ കയറ്റിയപ്പോൾ

കൊട്ടിയം: മയ്യനാട് പുല്ലിച്ചിറ കോവുച്ചിറയിൽ തോട്ടിൽ വീണ പശുവിനെ ഫയർഫോഴ്സ് സംഘവും സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.

കോവുച്ചിറ വയലിൽ വീട്ടിൽ സുഷമയുടെ പശുവാണ് തിങ്കളാഴ്ച രാവിലെ അടുത്തുള്ള തോട്ടിൽ വീണത്. കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് പശുവിനെ രക്ഷപ്പെടുത്തി. എ.എസ്​.ടി.ഒ മാരായ ദിലീപ്, ഡൊമിനിക് എഡ്മണ്ട്, ഫയർ ഓഫിസർമാരായ ശരത്, അജു, മനുകുമാർ ദീപക് ഷഹാദ്, രാധാകൃഷ്ണൻ നായർ, സിവിൽ ഡിഫെൻസ് വാർഡൻ ഷിബു റാവുത്തർ എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowwellFirefighters
Next Story