Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_right...

കൗ​തു​ക​ക്കാ​ഴ്​​ച​യൊ​രു​ക്കി പാ​ട​ങ്ങ​ളി​ലേ​ക്ക് താ​റാ​വി​ൻ കൂ​ട്ട​മെ​ത്തി

text_fields
bookmark_border
കൗ​തു​ക​ക്കാ​ഴ്​​ച​യൊ​രു​ക്കി പാ​ട​ങ്ങ​ളി​ലേ​ക്ക് താ​റാ​വി​ൻ കൂ​ട്ട​മെ​ത്തി
cancel

കൊ​ട്ടി​യം: ന​ടീ​ലി​നൊ​രു​ങ്ങു​ന്ന പാ​ട​ങ്ങ​ളി​ൽ കൗ​തു​ക​ക്കാ​ഴ്ച​യൊ​രു​ക്കി താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളു​ടെ കൂ​ട്ട​മെ​ത്തി. ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ലൊ​ന്നാ​യ ഉ​മ​യ​ന​ല്ലൂ​ർ ഏ​ലാ​യി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ൾ മേ​യാ​നെ​ത്തി​യ​ത്.

ഞാ​റി​നാ​യു​ള്ള വി​ത്ത് വി​ത​ക്കു​ന്ന​തി​നും ന​ടു​ന്ന​തി​നു​മാ​യി ഒ​രു​ക്കി​യി​ട്ടി​ട്ടു​ള്ള പാ​ട​ങ്ങ​ളി​ലാ​ണ് താ​റാ​വി​ൻ കൂ​ട്ട​ങ്ങ​ൾ ക​ല​പി​ല ശ​ബ്​​ദ​വു​മാ​യി ഓ​ടി ന​ട​ക്കു​ന്ന​ത്. ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ടു​നി​ന്നാ​ണ് മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളെ ഉ​മ​യ​ന​ല്ലൂ​ർ ഏ​ലാ​യി​ൽ ഇ​റ​ക്കി​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് ആ​ന​ക​ൾ​ക്കു​വ​രെ തീ​റ്റ​ക്ക്​ സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും താ​റാ​വു​ക​ൾ​ക്കു​ള്ള തീ​റ്റ​ക്കും, ക​ർ​ഷ​ക​ർ​ക്കും യാ​തൊ​രു സ​ഹാ​യ​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് താ​റാ​വി​ൻ കൂ​ട്ട​വു​മാ​യി ഉ​മ​യ​ന​ല്ലൂ​ർ ഏ​ലാ​യി​ൽ എ​ത്തി​യ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:duckfieldkottiyam
Next Story