Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകനാലുകൾ കാടുകയറുന്നത്​...

കനാലുകൾ കാടുകയറുന്നത്​ ഭീഷണി: ഇ​വി​ടം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി

text_fields
bookmark_border
കനാലുകൾ കാടുകയറുന്നത്​ ഭീഷണി: ഇ​വി​ടം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി
cancel
camera_alt

ഉ​മ​യ​ന​ല്ലൂ​ർ മേ​ഖ​ല​യി​ൽ ക​നാ​ലി​ൽ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്നു

കൊ​ട്ടി​യം: കു​റ്റി​ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് കാ​ടു​ക​യ​റി കി​ട​ക്കു​ന്ന ക​നാ​ലു​ക​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ഉ​മ​യ​ന​ല്ലൂ​ർ പ​ള്ളി​ക്ക​ടു​ത്തും മൈ​ലാ​പ്പൂ​ര് പേ​ര​യം റോ​ഡി​ലു​മു​ള്ള ക​നാ​ലു​ക​ളാ​ണ് കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത്. ചെ​ടി​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി. ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സ്വൈ​ര​വി​ഹാ​രം മൂ​ലം പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​ർ ഭ​യ​ത്തോ​ടെ​യാ​ണ് വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DangerKollamKundaraReptilesCanal encroachment threatens
News Summary - Canal encroachment threatens: This place has become a haven for reptiles
Next Story