Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് ചക്രങ്ങൾ അപഹരിച്ചു
text_fieldsbookmark_border
ബൈക്കിെൻറ ചക്രങ്ങൾ ഊരിക്കൊണ്ടുപോയ നിലയിൽ
കൊട്ടിയം: വീട്ടുമുറ്റത്തിരുന്ന ബൈക്കിെൻറ വീലുകൾ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി.
മേവറം-പടനിലം റോഡരികിൽ മേവറത്തിനടുത്ത് അനു കോട്ടേജിൽ അനസിെൻറ പുതിയ ഹോണ്ടാ യൂണിക്കോൺ ബൈക്കിെൻറ ചക്രങ്ങളാണ് ചൊവ്വാഴ്ച അർധരാത്രിയിൽ ഇളക്കിക്കൊണ്ടുപോയത്.
അടുത്തുള്ള നിരവധി വീടുകളിലെ ബൈക്കുകളിൽനിന്ന് പെട്രോൾ ഉൗറ്റുകയും ചെയ്തിരുന്നു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി വിവരശേഖരണം നടത്തി. പ്രദേശത്തെ സി.സി.ടി.വിദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
Next Story

