Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightആശുപത്രിക്ക് സമീപം...

ആശുപത്രിക്ക് സമീപം ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം

text_fields
bookmark_border
ആശുപത്രിക്ക് സമീപം ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം
cancel

കൊ​ട്ടി​യം: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​ക്കി. മാ​ലി​ന്യം ത​ള്ളി​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി, സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​ഹ​രി​കു​മാ​ര്‍, ര​ഞ്ജു​ലാ​ല്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ധു​സൂ​ദ​ന​ന്‍, പൊ​തു​പ്ര​വ​ര്‍ത്ത​ക​രാ​യ ജോ​ർ​ജ്, ശ്രീ​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

സ​മീ​പ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തേ​തു​ട​ര്‍ന്ന് ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ലാ​ബി​നു, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ എ​ന്നി​വ​രു​മാ​യും ച​ര്‍ച്ച ന​ട​ത്തി. നി​രീ​ക്ഷ​ണ​കാ​മ​റ ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollution
News Summary - bathroom waste dumped near hospital, protests rise
Next Story