Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightവധശ്രമം: ഒരാൾ...

വധശ്രമം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
വധശ്രമം: ഒരാൾ അറസ്​റ്റിൽ
cancel

കൊ​ട്ടി​യം: ചെ​റി​യേ​ല മോ​രി കോ​ള​നി​യി​ലെ യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്​​റ്റി​ലാ​യി. പു​നു​ക്ക​ന്നൂ​ർ മാ​മ​ച്ച​ൻ​കാ​വി​ന് സ​മീ​പം ക​ള​ത്തൂ​ർ​വീ​ട്ടി​ൽ ശ​ര​ത്​ രാ​ജ് (31, കു​തി​ര ശ​ര​ത്) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 12ന്​ ​ശ​ര​ത്​ രാ​ജും സു​ഹൃ​ത്തും മോ​രി കോ​ള​നി​ക്ക് സ​മീ​പം ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കോ​ള​നി​നി​വാ​സി​യാ​യ രാ​ജ്മോ​ഹ​നെ (38) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സി​റ്റി പോ​ലീ​സ്​ ക​മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്​​റ്റു​ണ്ടാ​യ​ത്. കൊ​ല്ലം സി​റ്റി ഡി.​സി.​ആ​ർ.​ബി അ​സി​സ്​​റ്റ​ൻ​റ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എം.​എ​സ്. സ​ന്തോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ ജിം​സ്​​റ്റ​ൽ, എ​സ്.​ഐ​മാ​രാ​യ സു​ജി​ത്​ ജി. ​നാ​യ​ർ, ഹ​രി​ലാ​ൽ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempted murder
News Summary - Attempted murder: One arrested
Next Story