Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകോൺഗ്രസ് പ്രവർത്തകനെ...

കോൺഗ്രസ് പ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

text_fields
bookmark_border
Two groups clashed in Badiadukka
cancel

കൊട്ടിയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് പ്രവർത്തനെ ആക്രമിക്കാൻ ശ്രമം.

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കുരീപ്പള്ളി വാർഡിൽ അനധികൃതമായി ഉൾപ്പെടുത്തിയ വോട്ടർമാരെ നീക്കം ചെയ്യാൻ പഞ്ചായത്തിൽ ആക്ഷേപം സമർപ്പിച്ച ദലിത് കോൺഗ്രസ് പ്രവർത്തകൻ ശീലാസിനെയാണ് മുൻ ഗ്രാമപഞ്ചായത്തംഗത്തി​െൻറ നേതൃത്വത്തിൽ വീടുകയറി മർദിക്കാൻ ശ്രമിച്ചത്. ഇതുസംബന്ധിച്ച് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി.

Show Full Article
TAGS:attack attemptKottiyam
News Summary - Attempt to attack Congress worker
Next Story