Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകുടിവെള്ളത്തി​െൻറ...

കുടിവെള്ളത്തി​െൻറ മറവിൽ ചാരായ കച്ചവടം: ഒരാൾ പിടിയിൽ

text_fields
bookmark_border
arrack sale-arrest
cancel
camera_alt

മയ്യനാട് കൂട്ടിക്കടയിൽ റാസിയുടെ വീട്ടിൽ നിന്ന്​ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ ചാരായവും വാറ്റുപകരണങ്ങളും

കൊ​ട്ടി​യം: കു​ടി​വെ​ള്ള​ത്തി​െൻറ മ​റ​വി​ൽ ചാ​രാ​യ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന​യാ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട അ​മ്മാ​ച്ച​ൻ​മു​ക്ക് റ​സി​യ മ​ൻ​സി​ലി​ൽ റാ​സി (35)യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് 20 ലി​റ്റ​ർ ചാ​രാ​യ​വും 250 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ചാ​ത്ത​ന്നൂ​ർ റേ​ഞ്ച്​ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

കു​ടി​വെ​ള്ള ക​ച്ച​വ​ട​മെ​ന്ന വ്യാ​ജേ​ന കൊ​ല്ലം, പ​ള്ളി​മു​ക്ക്, കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ർ, ചാ​ത്ത​ന്നൂ​ർ, പാ​രി​പ്പ​ള്ളി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ ചാ​രാ​യം കു​ടി​വെ​ള്ള ക്യാ​നു​ക​ളി​ൽ നി​റ​ച്ച്​ വാ​ഹ​ന​ത്തി​ൽ ക​ച്ച​വ​ടം ചെ​യ്യു​ക​യാ​യി​രു​ന്നു. 20 ലി​റ്റ​ർ ചാ​രാ​യ കാ​ൻ 30,000 രൂ​പ​ക്കാ​ണ് ചെ​റു​കി​ട വ്യാ​ജ ചാ​രാ​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ വി​റ്റി​രു​ന്ന​ത്. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ചാ​രാ​യ​വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

റെ​യ്ഡി​ന്​ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ നി​ഷാ​ദ്. എ​സ്, വി​നോ​ദ്. ആ​ർ.​ജെ, പ്ര​ശാ​ന്ത്, പി. ​മാ​ത്യൂ​സ്. സി​വി​ൽ ഏ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നീ​ഷ്, എം.​ആ​ർ, രാ​ഹു​ൽ. ആ​ർ. രാ​ജ്, ടി.​ആ​ർ. ജ്യോ​തി, ഒ.​എ​സ്. വി​ഷ്ണു, ഡ്രൈ​വ​ർ ബി​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestArrack Sale
News Summary - arrack sale under the guise of drinking water: One arrested
Next Story