Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച 93കാരൻ അറസ്​റ്റിൽ

text_fields
bookmark_border
kidnapping
cancel

കൊട്ടിയം: എട്ടുവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ 93 കാരനെ പോക്സോ വകുപ്പുചുമത്തി ​െപാലീസ് അറസ്​റ്റ്​ ചെയ്തു. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞാണ് അറസ്​റ്റിലായത്. കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിനടുത്ത് ട്യൂഷൻ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. സമീപജില്ലയിൽ താമസിക്കുന്ന മാതാവി​െൻറ അടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. മാതാവ് ചൈൽഡ്​ലൈന് പരാതി നൽകി. കൊട്ടിയം ​െപാലീസ് കേസ് രജിസ്​റ്റർ ചെയ്ത് പ്രതിയെ അറസ്​റ്റ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestChild abuseRape Caseraping
Next Story