Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightപിങ്ക് പൊലീസിന്റെ...

പിങ്ക് പൊലീസിന്റെ വിഡിയോ ചിത്രീകരിച്ച്​ അപമാനിച്ചു; വ്ലോഗർ അറസ്റ്റിൽ

text_fields
bookmark_border
പിങ്ക് പൊലീസിന്റെ വിഡിയോ ചിത്രീകരിച്ച്​ അപമാനിച്ചു; വ്ലോഗർ അറസ്റ്റിൽ
cancel
camera_alt

വ​ല്ലം വി​ഷ്ണു

കൊ​ട്ടാ​ര​ക്ക​ര: ഡ്യൂ​ട്ടി​യി​ൽ നി​ൽ​ക്ക​വേ പി​ങ്ക് പൊ​ലീ​സി​ൽ​പെ​ട്ട വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​റ​കെ​ന​ട​ന്ന് മൊ​ബൈ​ലി​ൽ വി​ഡി​യോ ചി​ത്രീ​ക​രി​ച്ചു സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച് അ​പ​മാ​ന​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​യ വ്ലോ​ഗ​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​മാ​യ വ​ല്ലം വി​ഷ്ണു​വി​നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്നേ​ദി​വ​സം രാ​വി​ലെ 9.30ഓ​ടു​കൂ​ടി കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്ത് ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടി​രു​ന്ന കൊ​ല്ലം റൂ​റ​ൽ ജി​ല്ല പി​ങ്ക് പ​ട്രോ​ൾ ജോ​ലി ചെ​യ്ത അ​ങ്കി​ത, എ.​എ​സ്.​ഐ ശ്രീ​ബ, എ.​എ​സ്.​ഐ സ്മി​ത ച​ന്ദ്ര എ​ന്നി​വ​രു​ടെ അ​ടു​ത്തേ​ക്ക് ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ്ര​തി എ​ത്തു​ക​യും ഡ്യൂ​ട്ടി​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pink policeVideoKollamVlogger ArrestedCrime
News Summary - Vlogger arrested for insulting Pink Police by filming video
Next Story