Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightയുവാവി​െൻറ മൃതദേഹം...

യുവാവി​െൻറ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി

text_fields
bookmark_border
യുവാവി​െൻറ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി
cancel
camera_alt

വി​ജ​യ​കു​മാ​ർ


കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ ഞാ​ങ്ക​ട​വ് പാ​ല​ത്തി​ൽ​നി​ന്ന് ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തേ​വ​ല​പ്പു​റം പ​ടി​ഞ്ഞാ​റ് വെ​ണ്ടാ​ർ ആ​ലും​പ​ണ​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ (വൈ​ഷ്ണ​വം) ജി. ​വി​ജ​യ​കു​മാ​റി (36)​‍െൻ​റ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി വി​ജ​യ​കു​മാ​റി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ൾ പു​ത്തൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​യാ​ളു​ടെ സ്‌​കൂ​ട്ട​ർ, ചെ​രി​പ്പ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ ഞാ​ങ്ക​ട​വ്​ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന്, അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ സ്‌​കൂ​ബാ സം​ഘം പാ​ല​ത്തി​നു സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ചെ​റു​പൊ​യ്ക ക​ട​വി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം സ്കൂ​ബാ സം​ഘം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പു​ത്തൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: വി​ദ്യ (മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം), മ​ക്ക​ൾ: വൈ​ഷ്ണ​വി, വൈ​ദേ​വ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:body found
News Summary - The body of the youth was found
Next Story