Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightമോഷണക്കേസ് പ്രതികൾ...

മോഷണക്കേസ് പ്രതികൾ പിടിയിൽ

text_fields
bookmark_border
മോഷണക്കേസ് പ്രതികൾ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ 

കൊ​ട്ടാ​ര​ക്ക​ര: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ എ​ഴു​കോ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി.

കു​ണ്ട​റ പെ​രു​മ്പു​ഴ അ​മ്പി​പൊ​യ്ക ഞാ​ലി​യോ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ഷാ​ഹു​ൽ ബ​ദ​റു​ദ്ദീ​ൻ (47), കി​ളി​കൊ​ല്ലൂ​ർ, മ​ങ്ങാ​ട് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ക​ബീ​ർ (48)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി മൈ​നാ​​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ൻ എ​ന്ന​യാ​ളു​ടെ ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന് 17,000 രൂ​പ​യും 40 കി​ലോ ചെ​മ്പും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്​റ്റി​ലാ​യ​ത്.

എ​സ്.​ഐ ബാ​ബു​കു​റു​പ്പ്, എ​സ്.​ഐ ശി​വ​ശ​ങ്ക​ര​പി​ള്ള, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrobberykottarakkara
Next Story