രതികുമാറിന് സ്വന്തം ബൂത്തില്പോലും സ്വാധീനമില്ല; സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോണ്ഗ്രസ്
text_fieldsകൊട്ടാരക്കര: കോണ്ഗ്രസ് വിട്ട് സി.പി.എമ്മില് ചേക്കേറിയ മുന് കെ.പി.സി.സി ജനറല് സെക്രട്ടറി ഭാവിയില് സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോണ്ഗ്രസ് നേതാക്കള്.
സ്വന്തം ബൂത്തില്പോലും സ്വാധീനമില്ലാത്ത വ്യക്തിയാണ് രതികുമാറെന്നും അവര് ആരോപിച്ചു. നേതാക്കളുടെ കാലുതിരുമ്മി സ്ഥാനമാനങ്ങന് നേടിയശേഷം അത് നഷ്ടപ്പെടുമെന്ന് കണ്ടപ്പോഴാണ് മറുകണ്ടം ചാടിയത്.
പത്രസമ്മേളനത്തില് കെ.പി.സി.സി നിര്വാഹകസമിതിയംഗം പൊടിയന് വര്ഗീസ്, ഡി.സി.സി ജനറല് സെക്രട്ടറി പി. ഹരികുമാര്, ബ്ലോക്ക് പ്രസിഡൻറ് ഒ. രാജന്, യു.ഡി.എഫ് ചെയര്മാന് ബേബി പടിഞ്ഞാറ്റിന്കര എന്നിവര് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

