Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ചാരായ വിൽപന: ഒരാൾ പിടിയിൽ

text_fields
bookmark_border
വ്യാജ ചാരായ വിൽപന: ഒരാൾ പിടിയിൽ
cancel

കൊട്ടാരക്കര: വ്യാജ ചാരായം വിൽപന നടത്തിയ ആളെ പുത്തൂർ പൊലീസ് പിടികൂടി. പുത്തൂർ താഴത്തുകുളക്കട നെയ്തശ്ശേരിയിൽ വീട്ടിൽ പ്രസാദ് (44) ആണ് പുത്തൂർ പൊലീസിൻെറ പിടിയിലായത്.

പ്രസാദിന്റെ വീട്ടിൽ വ്യാജ ചാരായ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് ലിറ്റർ വാറ്റ് ചാരായമാണ് പിടിച്ചെടുത്തത്. പ്രസാദിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One arrested in sale of counterfeit liquor
Next Story