Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ച മരത്തിന് പ്രകൃതി ചികിത്സ

text_fields
bookmark_border
സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ച മരത്തിന് പ്രകൃതി ചികിത്സ
cancel
camera_alt

കൊട്ടാരക്കരയിൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കാൻ ശ്രമം നടത്തിയ മാവിന് പ്രകൃതി ചികിത്സ നൽകുന്ന പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും

Listen to this Article

കൊട്ടാരക്കര: സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിക്കാൻ ശ്രമിച്ച മാവിന് പ്രകൃതി ചികിത്സ നൽകി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. െകാട്ടാരക്കര പോസ്റ്റ് ഓഫിസ് ജങ്ഷന് പുറമ്പാേക്കിൽ നിന്ന തണൽ മരമാണ് വെട്ടുകയും ശിഖരങ്ങൾ നശിപ്പിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ ട്രീ വാക്ക് സംഘടനയാണ് മരത്തിന് പ്രകൃതി ചികിത്സ നൽകിയത്. മരം മുറിക്കാൻ ശ്രമിച്ചവർക്കെതിരെ പരിസ്ഥിതി പ്രവർത്തകർ വില്ലേജ് ഓഫിസിൽ പരാതി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Natural treatment for a tree cut down by anti-socials
Next Story