Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightമനുരാജി​െൻറ കൊലപാതകം;...

മനുരാജി​െൻറ കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
മനുരാജി​െൻറ കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ
cancel

കൊ​ട്ടാ​ര​ക്ക​ര: പൂ​വ​റ്റൂ​ർ കി​ഴ​ക്ക് പു​ത്തൂ​ർ​മു​ക്കി​ൽ മ​നു​ഭ​വ​നി​ൽ മ​നു​രാ​ജി​നെ (33) ഭാ​​ര്യ അ​ശ്വ​തി​യു​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള പാ​റ​ക്കു​ള​ത്തി​ൽ ജൂ​ൺ അ​ഞ്ചി​ന് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് കൂ​ട്ടു​പ്ര​തി​ക​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. പു​ത്തൂ​ർ​മു​ക്ക് അ​ന്ത​മ​ൺ ഷൈ​ൻ ഭ​വ​നി​ൽ ബാ​ബു(63), പ​ട്ടാ​ഴി മ​രു​ത​മ​ൺ​ഭാ​ഗം പു​ലി ചാ​നി​വി​ള വീ​ട്ടി​ൽ ച​ന്ദ്ര​ൻ (61) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര ​െപാ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​നു​രാ​ജി​നെ ജൂ​ൺ ര​ണ്ട് മു​ത​ൽ കാ​ണാ​താ​യ​താ​യി ഭാ​ര്യ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തൊ​ട്ട​ടു​ത്ത​ദി​വ​സം പാ​റ​ക്കു​ള​ത്തി​ൽ മ​നു​രാ​ജി​െൻറ മൃ​ത​ശ​രീ​രം പൊ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - Manurajs murder; Two more arrested
Next Story