Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_right40 ലിറ്റർ കോടയുമായി...

40 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
40 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ
cancel
camera_alt

സോളിമോൻ

കൊ​ട്ടാ​ര​ക്ക​ര: 40 ലി​റ്റ​ർ കോ​ട​യു​മാ​യി ഒ​രാ​ളെ എ​ഴു​കോ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി. കൈ​ത​ക്കോ​ട് എ​റു​ത​ന​ങ്ങാ​ട് സു​രേ​ഷ് ഭ​വ​നി​ൽ സോ​ളി​മോ​ൻ(48) ആ​ണ് പി​ടി​യി​ലാ​യ​ത്.വീ​ടി​നോ​ട് ചേ​ർ​ന്ന പു​ര​യി​ട​ത്തി​ൽ വ്യാ​ജ​ചാ​രാ​യ നി​ർ​മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 40 ലി​റ്റ​ർ കോ​ട​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.എ​ഴു​കോ​ൺ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​കാ​ശ്, എ​സ്.​ഐ ബാ​ബു​ക്കു​ട്ട​ക്കു​റു​പ്പ്, ജി.​എ​സ്.​ഐ ബാ​ല​കൃ​ഷ്ണ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ശ്യാം ​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvatexcise
Next Story