Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടം ചോദിച്ചിട്ട്​ നൽകാത്തതിന്​ പെൺകുട്ടി​യെ പീഡിപ്പിച്ചെന്ന്​; മധ്യവയസ്​കൻ അറസ്റ്റിൽ

text_fields
bookmark_border
കടം ചോദിച്ചിട്ട്​ നൽകാത്തതിന്​ പെൺകുട്ടി​യെ പീഡിപ്പിച്ചെന്ന്​; മധ്യവയസ്​കൻ അറസ്റ്റിൽ
cancel

കൊട്ടാരക്കര: കടം ചോദിച്ചിട്ട്​ നൽകാത്തതിന്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടി​െയ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്​കനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്​തു. ലൈംഗിക അതിക്രമം നടത്തി​െയന്ന കേസിൽ വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി (56) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയോട് പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധം നിമിത്തം ഇയാൾ പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിട്ട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man arrested in pocso case
Next Story