Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിയാത്രക്കാരനെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
വഴിയാത്രക്കാരനെ ആക്രമിച്ചയാൾ പിടിയിൽ
cancel
camera_alt

ബിനു

കൊട്ടാരക്കര: വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടി. കൊട്ടാരക്കര തൃക്കണ്ണമംഗൽ ബിന്ദു ഭവനിൽ ബിനു (37 - വിജയൻ) ആണ് കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കൊട്ടാരക്കര തൃക്കണ്ണമം​ഗൽ കടലാവിള ആനക്കുഴി പുത്തൻ വീട്ടിൽ ജോസ് സാമുവലിനെ (48) ആണ് ആക്രമിച്ച് പരിക്കേൽപിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ജോസ് സാമുവേൽ സുഹൃത്തി​െൻറ വീട്ടിൽ പോകാനായി തൃക്കണ്ണമം​ഗൽ ജങ്​ഷനിൽ എത്തിയ സമയം തടിക്കഷണം കൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയായിരു​െന്നന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for assaulting another
Next Story