Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകരീപ്ര –കടയേക്കാട്​...

കരീപ്ര –കടയേക്കാട്​ റോഡ് തകർന്നു

text_fields
bookmark_border
കരീപ്ര –കടയേക്കാട്​ റോഡ് തകർന്നു
cancel
camera_alt

ക​രീ​പ്ര –ക​ട​യ്ക്കോ​ട്​ റോ​ഡി​ൽ ഒ​രു വ​ർ​ഷ​മാ​യി ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ കൂ​ന​യി​ൽ

ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ്​

കൊ​ട്ടാ​ര​ക്ക​ര: ക​രീ​പ്ര - ക​ട​യ്ക്കോ​ട് നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് ഒ​രു വ​ർ​ഷം മു​മ്പ് മെ​റ്റ​ൽ ഇ​റ​ക്കി കൂ​ന​കൂ​ട്ടി​യി​രു​ന്നു. റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണം ന​ട​ന്നി​രു​ന്നി​ല്ല. റോ​ഡി​ൽ ഇ​റ​ക്കി​യ മെ​റ്റ​ൽ​ക്കൂ​ന​യി​ലെ പൊ​ടി​ശ​ല്യം മൂ​ലം നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ 50 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി ടി​പ്പ​ർ ലോ​റി​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​ൽ പൊ​ടി ശ​ല്യം വ​ർ​ധി​ച്ചു വ​രു​ക​യാ​ണ്. ദി​വ​സ​വും റോ​ഡി​ൽ വെ​ള്ളം ഒ​ഴി​ച്ച് പൊ​ടി ശ​ല്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ ചെ​യ്യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ക​രീ​പ്ര പ​ഞ്ചാ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ടെ​ൻ​ഡ​ർ എ​ടു​ത്ത ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ച് പോ​യ​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ക്കു​ക​യോ നി​ല​വി​ലെ ക​രാ​റു​കാ​ര​നെ കൊ​ണ്ട് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roaddamagedroad condition
News Summary - Karipra – Kadaikode road is damaged
Next Story