Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightവനിതാഡോക്ടറെ...

വനിതാഡോക്ടറെ അപമാനിച്ച കേസിൽ പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
imprisonment
cancel

കൊ​ട്ടാ​ര​ക്ക​ര: വ​നി​താ ഡോ​ക്ട​റെ ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ ത​ട​വും പി​ഴ​യും ശി​ക്ഷ. ത​ഴു​ത്ത​ല മൈ​ലാ​പ്പൂ​ർ നി​ഷാ​ദ് മ​ൻ​സി​ലി​ൽ ഷെ​ഫീ​ക്കി (33)നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ര​ണ്ട​ര​വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ക്കു​ക​യും 25000 രൂ​പ പി​ഴ ഒ​ടു​ക്കു​ക​യും വേ​ണം. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഏ​ഴ് മാ​സം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2020 മാ​ർ​ച്ചി​ൽ കൊ​ല്ല​ത്തെ ആ​യു​ർ​വേ​ദ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​ണ് പ്ര​തി വ​നി​താ ഡോ​ക്ട​റെ ക​ട​ന്നു​പി​ടി​ച്ച​ത്. കേ​സി​ൽ കൊ​ല്ലം എ.​സി.​പി എ. ​പ്ര​ദീ​പ് കു​മാ​റാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് ​േപ്രാ​സി​ക്യൂ​ട്ട​ർ ജി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsInsulting
News Summary - In the case of insulting a female doctor-the accused was jailed and fined
Next Story