Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഭാര്യയുടെ ആയുർവേ​ദ...

ഭാര്യയുടെ ആയുർവേ​ദ ക്ലിനിക്ക് കത്തിച്ച കേസിൽ ഭർത്താവ് പിടിയിൽ

text_fields
bookmark_border
ഭാര്യയുടെ ആയുർവേ​ദ ക്ലിനിക്ക് കത്തിച്ച കേസിൽ ഭർത്താവ് പിടിയിൽ
cancel

കൊട്ടാരക്കര: ഭാര്യ നടത്തിയിരുന്ന ആയുർവേ​ദ ക്ലിനിക്ക് കത്തിച്ച കേസിൽ ഭർത്താവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പിയിൽ ജെ.പി. ഭവനിൽ ജോൺ ഡാനിയേൽ (67) നെയാണ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ ഭാര്യ പൊന്നമ്മ ജോൺ വാളകത്ത് നടത്തുന്ന ആയുർവേദ ക്ലിനിക്ക്​ വെള്ളിയാഴ്ച രാത്രി 7.15നാണ്​ കത്തിച്ചത്​. ക്ലിനിക്കിലെ കട്ടിലും കസേരയും ഉൾപ്പെടെ തീവെച്ച്​ നശിപ്പിക്കുകയായിരുന്നു. കുടുംബവഴക്കാണ്​ സംഭവത്തിനുപിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
TAGS:arrest crime 
News Summary - Husband arrested for burning wife's Ayurveda clinic
Next Story