Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊട്ടാരക്കര മണ്ഡലം;...

കൊട്ടാരക്കര മണ്ഡലം; മൂന്ന് സർക്കാർ വിദ്യാലയങ്ങൾക്ക് ഹൈടെക് കെട്ടിടം

text_fields
bookmark_border
കൊട്ടാരക്കര മണ്ഡലം; മൂന്ന് സർക്കാർ വിദ്യാലയങ്ങൾക്ക് ഹൈടെക് കെട്ടിടം
cancel

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഹൈ​ടെ​ക് കെ​ട്ടി​ട​മൊ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 3.49 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ൽ​പ്പെ​ടു​ന്ന കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ യു.​പി സ്​​കൂ​ളി​ന് 1.19 കോ​ടി രൂ​പ​യും അ​വ​ണൂ​ർ ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ന് 1.30 കോ​ടി രൂ​പ​യും എ​ഴു​കോ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന ഇ​രു​മ്പ​ന​ങ്ങാ​ട് ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ന് ഒ​രു കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ​നി​ന്ന്​ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkaraGovernment SchoolsKollamHi-tech Building
News Summary - Hi-tech building for three government schools in Kottarakkara
Next Story