Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊ​ട്ടാ​ര​ക്ക​ര...

കൊ​ട്ടാ​ര​ക്ക​ര സ്വകാര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം നി​റ​യു​ന്നു

text_fields
bookmark_border
garbage
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര സ്വകാര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം

ത​ള്ളി​യ നി​ല​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര പ്രൈ​വ​റ്റ് ബ​സ്​ സ്റ്റാ​ൻ​ഡ്​ മാ​ലി​ന്യം ത​ള്ള​ൽ കേ​ന്ദ്ര​മാ​കു​ന്നു.​ സ്റ്റാ​ൻ​ഡി​ന്‍റെ പി​റ​കു​വ​ശ​ത്താ​ണ് പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്ന​ത്. ഭ​ക്ഷ​ണ​ശാ​ല​യി​ലെ മാ​ലി​ന്യം ഉ​ൾ​​പ്പെ​ടെ ചീ​ഞ്ഞ​ളി​ഞ്ഞ്​ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്. സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഓ​ട​യി​ലൂ​ടെ അ​ടു​ത്തു​ള്ള ഹോ​ട്ടു​ക​ളി​ലെ മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​തും പ​തി​വാ​ണ്. തെ​രു​വ് നാ​യ്ക്ക​ൾ മാ​ലി​ന്യം ഭ​ക്ഷി​ക്കു​ന്ന​തി​നാ​യി കൂ​ട്ട​മാ​യാ​ണ് മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. ബ​സ്​ ക​യ​റാ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം മാ​ലി​ന്യ​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ഗ​ര​സ​ഭ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ബ​സ്​ സ്റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തെ മാ​ലി​ന്യം നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkaragarbagePrivate Bus stand
News Summary - Garbage is filling up at Kottarakara private bus stand
Next Story