Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെല്ലിക്കുന്നം ജങ്ഷന് സമീപം മാലിന്യംതള്ളൽ തകൃതി

text_fields
bookmark_border
garbage dump
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര നെ​ല്ലി​ക്കു​ന്നം ജ​ങ്ഷ​ന് സ​മീ​പം ത​ള്ളിയ മാ​ലി​ന്യം

കൊട്ടാരക്കര: നെല്ലിക്കുന്നം ജങ്ഷന് സമീപം മാലിന്യംതള്ളൽ തകൃതിയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വിദൂരസ്ഥലങ്ങളിൽനിന്നുള്ള മാലിന്യംപോലും ഇവിടെ എത്തിക്കുന്നുണ്ട്. മഴകൂടി പെയ്യുന്നതോടെ കടുത്ത ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്.

ദിനംപ്രതി മാലിന്യം തള്ളൽ വർധിക്കുന്ന സാഹചര്യത്തിൽ വ്യാപാരികളും സമീപവാസികളും ഏറെ ബുദ്ധിമുട്ടിലാണ്. മാലിന്യം തള്ളുന്നവർക്കെതിരെ ഉമ്മന്നൂർ പഞ്ചായത്തും കൊട്ടാരക്കര പൊലീസും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Garbage dump near Nellikumam Junction
Next Story