Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ മർദിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൊട്ടാരക്കര: യുവാവിനെ മർദിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. കുണ്ടറ സ്വദേശി അബി (18), കാരുവേലിൽ സ്വദേശി അജയ് കൃഷ്ണൻ (18) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്നുപേരുമാണ് പിടിയിയിലായത്. ചീരങ്കാവിൽവെച്ച് സബിൻ എന്നയാളെയാണ് മർദിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story

