Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightനി​യ​ന്ത്ര​ണം വി​ട്ട...

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പോ​സ്​​റ്റ്​​ ത​ക​ർ​ത്തു

text_fields
bookmark_border
നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പോ​സ്​​റ്റ്​​ ത​ക​ർ​ത്തു
cancel
camera_alt

പ​ണ​യി​ൽ ജ​ങ്ഷ​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ല​ക്ട്രി​ക് പോ​സ്​​റ്റ്​ ഇ​ടി​ച്ചു ത​ക​ർ​ത്തനിലയിൽ 

കൊ​ട്ടാ​ര​ക്ക​ര: എം.​സി റോ​ഡി​ൽ ഇ​ഞ്ച​ക്കാ​ട് പ​ണ​യി​ൽ ജ​ങ്ഷ​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ല​ക്ട്രി​ക് പോ​സ്​​റ്റ്​ ഇ​ടി​ച്ചു ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

കോ​ത​മം​ഗ​ല​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ലോ​റി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. ആ​ർ​ക്കും പ​രി​ക്കി​ല്ല. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentelectric post
News Summary - electric post demolished in lorry accident
Next Story