Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകെ.എസ്.ആര്‍.ടി.സി ബസിൽ...

കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിയോട്​ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിയോട്​ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍
cancel

കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം-​പു​ന​ലൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. മേ​ലി​ല മാ​വേ​ലി​ല്‍ വീ​ട്ടി​ല്‍ ഷി​ജു (43) ആ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മാ​ന​സി​കാ​ഘാ​ത​മു​ണ്ടാ​യ സ്ത്രീ ​ബോ​ധ​ര​ഹി​ത​യാ​യി വീ​ണു.

സ​ഹ​യാ​ത്രി​ക​ര്‍ പ്ര​തി​യെ ത​ട​യു​ക​യും യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ബ​സ് കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ങ്ക് പൊ​ലീ​സെ​ത്തി യു​വ​തി​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് യു​വ​തി​യു​ടെ ഭ​ര്‍ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി. കൊ​ട്ടാ​ര​ക്ക​ര ​പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against women
News Summary - Defendant arrested for sexually assaulting woman on bus
Next Story