Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊട്ടാരക്കരയിൽ ഹൈടെക്...

കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ്​ സ്റ്റാൻഡ്​ നിർമാണം പ്രതിസന്ധിയിൽ

text_fields
bookmark_border
കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ്​ സ്റ്റാൻഡ്​ നിർമാണം പ്രതിസന്ധിയിൽ
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഹൈ​ടെ​ക് സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ​പ്പോ​ൾ

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഹൈ​ടെ​ക് സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡ്​ നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​വെ​ച്ചി​ട്ടും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ത്തി​​െവ​ക്കേ​ണ്ടി​വ​ന്നു. സ്റ്റാ​ൻ​ഡി​ന്‍റെ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് അ​ള​ന്ന് തി​രി​കെ​പ്പി​ടി​ച്ച ശേ​ഷം നി​ർ​മാ​ണം തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

സ്റ്റാ​ൻ​ഡി​ലെ വെ​യി​റ്റി​ങ് ഷെ​ഡും ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ർ​മാ​ണ​ത്തി​നാ​യി ഒ​ന്നാം​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും മാ​ർ​ച്ചി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ബ​സു​ക​ളു​ടെ പാ​ർ​ക്കി​ങ് സ്​​ഥ​ലം, വെ​യി​റ്റി​ങ് ഷെ​ഡ്, കോ​ഫി ഷോ​പ്പ്, ടോ​യ്​​ല​റ്റ് സം​വി​ധാ​നം, മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം, പൊ​ലീ​സ്​ എ​യ്ഡ് പോ​സ്റ്റ്, കി​യോ​സ്​​ക്, ന​ട​പ്പാ​ത, പ്ര​വേ​ശ​ന ക​വാ​ടം, ടാ​ക്സി സ്റ്റാ​ൻ​ഡ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ബ​സ്​ സ്റ്റാ​ൻ​ഡി​ൽ ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionprivate bus standkottarakarahi-tech
News Summary - Construction of hi-tech private bus stand in Kottarakkara is in crisis
Next Story