Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightആക്രമണ കേസിലെ പ്രതി...

ആക്രമണ കേസിലെ പ്രതി പിടിയില്‍

text_fields
bookmark_border
ആക്രമണ കേസിലെ പ്രതി പിടിയില്‍
cancel

കൊ​ട്ടാ​ര​ക്ക​ര: വ​യോ​ധി​ക​യെ​യും കൊ​ച്ചു​മ​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ഏ​ഴു​കോ​ണ്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രീ​പ്ര വി​ള​യി​ല്‍ വീ​ട്ടി​ല്‍ കു​ട്ട​ന്‍ എ​ന്ന സ​ന്തോ​ഷ് (34) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

എ​ഴു​കോ​ണ്‍ ക​രീ​പ്ര ച​രു​വി​ള​വീ​ട്ടി​ല്‍ രാ​ധ​യെ​യും 12 വ​യ​സ്സു​ള്ള കൊ​ച്ചു​മ​ക​ളേ​യും വീ​ടു​ക​യ​റി കൊ​ടു​വാ​ള്‍ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. രാ​ധ​യു​ടെ മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത് ചോ​ദ്യം​ചെ​യ്ത​താ​ണ് വി​രോ​ധ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedcaseassault
News Summary - arrested in assault case
Next Story