Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര...

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളൽ

text_fields
bookmark_border
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളൽ
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ

കൊട്ടാരക്ക: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാഡിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി എടുക്കാതെ അധികൃതർ. മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുമ്പോൾ മാത്രമാണ് നഗരസഭ വൃത്തിയാക്കുന്നത്. മാലിന്യം തള്ളാതിരിക്കാൻ വേലി കെട്ടിയിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും ഇല്ല.

നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ആയിരക്കണക്കിന് പേരാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ദിനംപ്രതി എത്തുന്നത്. ഇവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ മാലിന്യം തുടർക്കഥയാവുകയാണ്. ‘ചേലോടെ നഗരസഭ’ പദ്ധതിയിൽ മാലിന്യം കുറച്ച് നാൾ നീക്കം ചെയ്തിരുന്നു.

തുടർച്ച ഉണ്ടാകാതെ വന്നതോടെ ദിവസവും മാലിന്യം തള്ളുന്ന ഇടമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewskottarakkaraBus StandGarbageKSRTC
News Summary - കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളൽ
Next Story