Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാതയിൽ

ദേശീയപാതയിൽ അപകടക്കെണി

text_fields
bookmark_border
ദേശീയപാതയിൽ അപകടക്കെണി
cancel
camera_alt

പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്​​ഷ​നി​ൽ മേ​ൽ​മൂ​ടി ഇ​ല്ലാത്ത കു​ഴി

ഇ​ര​വി​പു​രം: ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ടം പ​തി​യി​രു​ന്നി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട മ​ട്ടി​ല്ല. വൈ​ദ്യു​തി കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പെ​ടു​ത്ത കു​ഴി​ക​ളാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യ​ത്.

കു​ഴി​യെ​ടു​ത്ത് മേ​ൽ​മൂ​ടി ഇ​ടാ​നാ​യി സ്ലാ​ബു​ക​ളും നി​ർ​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ സ്ഥാ​പി​ച്ചി​ല്ല. റോ​ഡ​രി​കി​ലാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​റ​പ്പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

ദേ​ശീ​യ​പാ​ത​യി​ൽ പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്ഷ​ൻ, മാ​ട​ൻ​ന​ട തു​ട​ങ്ങി നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മേ​ൽ​മൂ​ടി​യി​ടാ​തെ കു​ഴി​ക​ൾ കി​ട​പ്പു​ണ്ട്. രാ​ത്രി ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ത് കാ​ണാ​നും ക​ഴി​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്ഷ​ൻ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വെ​ട്ടി​ത്തി​രി​ച്ച്​ മാ​റ്റു​ന്ന​തി​ന​ട​യി​ൽ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു.

മു​ന്ന​റി​യി​പ്പ് അ​ട​യാ​ള​ങ്ങ​ളും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. ഇ​തി​ന് മേ​ൽ​മൂ​ടി ഇ​ട്ടി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaykollam
News Summary - kollam national highway
Next Story