Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊ​ല്ലം ...

കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം അ​ഴി​മ​തി​ര​ഹി​ത​മാ​ക്കും –മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

text_fields
bookmark_border
കൊ​ല്ലം  കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം അ​ഴി​മ​തി​ര​ഹി​ത​മാ​ക്കും   –മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
cancel
camera_alt

യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ സ്ഥാ​നാ​ർ​ഥി ശ്രീ​ദേ​വി​യ​മ്മ​യും പ്രാ​യം​കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി ആ​ശാ​കൃ​ഷ്​​ണ​യു​മാ​യി സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ൽ

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ഴി​മ​തി​യു​ടെ പ​ര്യാ​യ​മാ​യി മാ​റി​യ ഇ​ട​തു ഭ​ര​ണ​ത്തി​നെ​തി​രെ കേ​ര​ള ജ​ന​ത വി​ധി എ​ഴു​തു​വാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​നി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു​കൃ​ഷ്ണ, എ​ൻ.​കെ. േപ്ര​മ​ച​ന്ദ്ര​ൻ എം.​പി, ആ​ർ.​എ​സ്.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, കെ.​പി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, മോ​ഹ​ൻ ശ​ങ്ക​ർ, മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ.​എ. യൂ​നു​സ്​​കു​ഞ്ഞ്, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്​ ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്​ നേ​താ​വ് ക​ല്ല​ട ഫ്രാ​ൻ​സി​സ്, എ. ​ഷാ​ന​വാ​സ്​​ഖാ​ൻ, പ​ഴ​കു​ളം മ​ധു, എം.​എം. ന​സീ​ർ, ജി. ​ര​തി​കു​മാ​ർ, കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, റാം ​മോ​ഹ​ൻ, പി. ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി, കെ. ​ബേ​ബി​സ​ൺ, എ.​കെ. ഹ​ഫീ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally RamachandraKollam Corporationpanchayat election 2020
News Summary - Kollam Corporation administration will be free from corruption –Mullapally Ramachandran
Next Story