Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം: നിരവധി...

കൊല്ലം: നിരവധി കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ശി​വ​ൻ

കു​ന്നി​ക്കോ​ട്: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ പ്ലാം​കീ​ഴി​ൽ ച​രു​വി​ള​വീ​ട്ടി​ൽ വി​നീ​ത് എ​ന്ന ശി​വ​ൻ (28) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു​ത​വ​ണ കാ​പ്പ ചു​മ​ത്തു​ക​യും ഒ​രു​വ​ർ​ഷ​ത്തോ​ളം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്​​തു.

2023 ജൂ​ണി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും സ​മാ​ന രീ​തി​യി​ലു​ള്ള പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യ ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ര​വേ​യാ​ണ് അ​റ​സ്റ്റ്. കു​ന്നി​ക്കോ​ട് എ​സ്.​ഐ ഗം​ഗാ​പ്ര​സാ​ദ്, എ.​എ​സ്.​ഐ അ​മീ​ൻ, എ​സ്.​സി.​പി.​ഒ ബാ​ബു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - Kollam-Accused in several cases arrested
Next Story