Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം മണ്ഡലത്തിൽ 850...

കൊല്ലം മണ്ഡലത്തിൽ 850 കോടിയുടെ പ്രോജക്ട് -എം. ​മു​കേ​ഷ്

text_fields
bookmark_border
കൊല്ലം മണ്ഡലത്തിൽ 850 കോടിയുടെ പ്രോജക്ട് -എം. ​മു​കേ​ഷ്
cancel

അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കു​ടി​വെ​ള്ള​വി​ത​ര​ണം, സാം​സ്കാ​രി​കം തു​ട​ങ്ങി കൊ​ല്ലം മ​ണ്ഡ​ല​ത്തിെൻറ സ​മ​ഗ്ര വി​ക​സ​ന​ത്തെ സ്പ​ർ​ശി​ക്കു​ന്ന 12 ഓ​ളം പ്രോ​ജ​ക്ടു​ക​ൾ​ക്കാ​യി ഏ​ക​ദേ​ശം 850 കോ​ടി രൂ​പ അ​ട​ങ്ക​ലി​ലു​ള്ള വി​വി​ധ പ്രോ​ജ​ക്ടു​ക​ളാ​ണ് കി​ഫ്ബി വ​ഴി നി​ർ​വ​ഹ​ണ​ത്തിെൻറ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടു​ള്ള​ത്.

*അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​നം - പെ​രു​മ​ൺ പാ​ലം: 42 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി. 44 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 2.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ന​ൽ​കി. ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കും.

ആ​ശ്രാ​മം ലി​ങ്ക് റോ​ഡ്- നാ​ലാം​ഘ​ട്ട വി​ക​സ​നം: 2017-18 ലെ ​കി​ഫ്ബി​യി​ൽ നി​ന്നും 150 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കി​ഫ്ബി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ സാ​മ്പ​ത്തി​ക അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.*ജി​ല്ല ആ​ശു​പ്ര​തി, കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ്ര​തി എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​ള്ള മാ​സ്​​റ്റ​ർ പ്ലാ​നി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ര​ണ്ട് പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം. ജി​ല്ല ആ​ശു​പ്ര​തി​ക്ക് 189 കോ​ടി രൂ​പ​യു​െ​ട​യും വി​ക്ടോ​റി​യ ആ​ശു​പ്ര​തി​ക്ക് 109 കോ​ടി രൂ​പ​യു​െ​ട​യും പ​ദ്ധ​തി​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. പ​ദ്ധ​തി നി​ല​വി​ൽ കി​ഫ്ബി​യു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ലാ​ണ്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story