Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേ​ര​ള കോ​ൺ​ഗ്ര​സ് ബി...

കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​പ്രവർത്തകർ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ​ചേർന്നു

text_fields
bookmark_border
കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​പ്രവർത്തകർ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ​ചേർന്നു
cancel

കൊ​ല്ലം: കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​സം​സ്ഥാ​ന വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. വി​ജ​യ​െൻറ നേ​തൃ​ത്വ​ത്തി​ൽ 500ൽ​പ​രം പ്ര​വ​ർ​ത്ത​ക​ർ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ല​യി​ച്ചു.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. രാ​ജു പാ​ർ​ട്ടി പ​താ​ക ന​ൽ​കി സ്വീ​ക​രി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള ക​ർ​ഷ​ക യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് മം​ഗ​ല​ത്ത്​ ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

എ​സ്. ശൈ​ല​ജ, ജ​യിം​സ് കാ​ർ​ലോ​സ്, നി​ബു ത​ങ്ക​ച്ച​ൻ, ഫെ​ബി​ൻ വാ​ടി, ജോ​സ് പ്ര​തീ​പ് പ​ട​പ്പാ​ക്ക​ര, സോ​ണി വി​ൽ​സ​ൻ, ക്ലീ​റ്റ​സ്‌ തേ​വ​ല​ക്ക​ര, സു​ദ​ർ​ശ​ന​ൻ വ​ള്ളി​കി​ഴ്, സ​ന്തോ​ഷ് കു​രീ​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress bjanadipathya kerala congress
News Summary - kerala congress b workers joined janathipathya kerala congress
Next Story