Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right.....ke+kc+kw കേരള...

.....ke+kc+kw കേരള കോൺഗ്രസ്​ (എം) ജില്ല ഭാരവാഹികൾ

text_fields
bookmark_border
കൊട്ടാരക്കര: കേരള കോൺഗ്രസ്​ (എം) ജില്ല പ്രസിഡന്‍റായി വഴുതാനത്ത് ബാലചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ല പ്രതിനിധി സമ്മേളനം ചെയർമാൻ ജോസ്​ കെ. മാണി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസർ രഞ്ജിത്ത് തോമസ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ചെറിയാൻ പോളച്ചിറയ്ക്കൽ, ഉഷാലയം ശിവരാജൻ എന്നിവർ സംസാരിച്ചു. മറ്റ് ഭാരവാഹികൾ: ആദിക്കാട് മനോജ്, ജോൺ പി. കരിക്കം (വൈസ്​ പ്രസി.), ജോസ്​ ഏറത്ത് (ട്രഷ.), സജി ജോൺ കുറ്റിയിൽ, എ. ഇക്ബാൽ കുട്ടി, ഇഞ്ചക്കാട് രാജൻ, വാളത്തുംഗൽ വിനോദ്, രാജു മാത്യു പണിക്കർ, അബ്ദുൽ സലാം അൽഹാന, എസ്​.എം. ഷരീഫ്, ജസ്​റ്റിൻ രാജു, വേളമാനൂർ ശശി (ജന.സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story