Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:30 AM IST Updated On
date_range 28 April 2022 5:30 AM IST...kc+kw+ke.....ഉപതെരഞ്ഞെടുപ്പ്: സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാം
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പനകിഴക്ക്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍ എന്നീ വാര്‍ഡുകളിലെ സമ്മതിദായകരായ മറ്റ് സ്ഥലങ്ങളില്‍ ജോലിനോക്കുന്ന സര്‍ക്കാര്‍/അർധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/നിയമാനുസൃത കമ്പനികള്‍/ ബോര്‍ഡുകള്‍/ കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട വാര്‍ഡിലെ വോട്ടര്‍ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് സ്ഥാപനമേധാവികള്‍ അനുമതി നല്‍കണമെന്ന് ജില്ല െതരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ ഉത്തരവായി. ------------------------------------------------- ജില്ല വികസനസമിതി യോഗം ....kc+kw+ke..... കൊല്ലം: ജില്ല വികസനസമിതി യോഗം 30ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story