Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...kc+kw.... മാർച്ചും...

...kc+kw.... മാർച്ചും ധർണയും 26ന്

text_fields
bookmark_border
കൊല്ലം: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ 26ന് കലക്‌ടറേറ്റിനു മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. ജില്ലയിലെ 78 യൂനിറ്റ് കേന്ദ്രങ്ങളിൽ 17 നും 19നും പൊതുയോഗങ്ങൾ നടത്തും. ----------------------------------------- പ്രതിനിധി സംഗമം (ചിത്രം) കൊല്ലം: കേരള മുസ്​ലിം ജമാഅത്ത് കൊല്ലം സോണിലെ യൂനിറ്റ്, സർക്കിൾ, സോൺ പ്രതിനിധികളുടെ സംയുക്ത സംഗമം സമാപിച്ചു. ജില്ല ജനറൽ സെക്രട്ടറി ഡോ. എൻ. ഇല്ല്യാസ്​കുട്ടി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്‍റ് നുജുമുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ എം.എസ്. താഹിർ ഹാജി, ഫിനാൻസ് സെക്രട്ടറി അഷ്ടമുടി അബ്ദുൽ റഹീം നിസാമി, അൻസറുദ്ദീൻ മുസ്​ലിയാർ അയത്തിൽ, സോൺ ജനറൽ സെക്രട്ടറി കിളികൊല്ലൂർ വാഹിദ്, മുഹമ്മദ് നൗഫൽ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story