Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightkc+kw രശ്മി ആനന്ദ ഭവൻ...

kc+kw രശ്മി ആനന്ദ ഭവൻ കൈമാറി

text_fields
bookmark_border
ചിത്രം- ഓച്ചിറ: രശ്മി ഹാപ്പി ഹോമും ക്ലാപ്പനയിലെ പഴയകാല കമ്യൂണിസ്​റ്റ് നേതാവായിരുന്ന ക്ലാപ്പന ആനന്ദന്‍റെ കുടുംബാംഗങ്ങളും ചേർന്ന് എല്ലാവർഷവും നടപ്പാക്കുന്ന സൗജന്യ ഭവന പദ്ധതിയായ 'രശ്മി ആനന്ദഭവന'ത്തിന്‍റെ രണ്ടാമത് വീടിന്‍റെ കൈമാറ്റം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ക്ലാപ്പന, കടപ്പുറത്തേരി കിഴക്കതിൽ പരേതനായ രാധാകൃഷ്ണന്‍റെ കുടുംബത്തിന് വീട്​ കൈമാറി. സി.ആർ. മഹേഷ് എം.എൽ.എ, സുരേഷ് താനുവേലി, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ സജീവ് ഓണമ്പള്ളി, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, പി.ആർ. വസന്തൻ, അലക്സ്​ കോശി, ടി.എൻ. വിജയകൃഷ്ണൻ, എം. മജീദ്, കെ. രാജപ്പൻ, സുധാകരൻ, ക്ലാപ്പന സുരേഷ്, വാർഡ് അംഗം ഷീജ എന്നിവർ പ​ങ്കെടുത്തു. നിർമാല്യം കൺസ്​ട്രക്​ഷൻ ഉടമയുമായ രാജു ശങ്കരനെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story