Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​മ്താ​സീ​ർ

ക​രു​നാ​ഗ​പ്പ​ള്ളി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സ്​​ പി​ടി​യി​ലാ​യി. ക​രു​നാ​ഗ​പ്പ​ള്ളി മേ​ട​യി​ൽ വീ​ട്ടി​ൽ മു​മ്താ​സീ​ർ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ്​ അ​റ​സ്റ്റ്. ക​രു​നാ​ഗ​പ്പ​ള്ളി ​ ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ഷെ​മീ​ർ, ഷാ​ജി​മോ​ൻ, സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത ല​ഹ​രി വ്യാ​പാ​ര സം​ഘ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും സ്​​കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും സി​റ്റി പൊ​ലീ​സ്​​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdmacse
News Summary - Young man arrested with MDMA
Next Story