Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightവീടിനകത്ത്​ ഏഴ്...

വീടിനകത്ത്​ ഏഴ് വയസ്സുകാരനും വല്യച്ഛനും തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
വീടിനകത്ത്​ ഏഴ് വയസ്സുകാരനും വല്യച്ഛനും തെരുവുനായുടെ കടിയേറ്റു
cancel
camera_alt

പ​രി​ക്കേ​റ്റ അ​ശ്വി​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഏ​ഴ് വ​യ​സ്സു​കാ​ര​നും, ര​ക്ഷി​ക്കാ​നെ​ത്തി​യ വ​ല്യ​ച്ഛ​നും തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു.ത​ഴ​വ ക​ട​ത്തൂ​ർ കോ​ട്ടു​ക​ര വീ​ട്ടി​ൽ ഉ​ണ്ണി​യു​ടെ മ​ക​ൻ അ​ശ്വി​നും, ഉ​ണ്ണി​യു​ടെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ അ​നി​ക്കു​മാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​രു​വ​രേ​യും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​നേ​ഷ​ന് വി​ധേ​യ​മാ​ക്കി. ത​ല​യ്ക്ക് ക​ടി​യേ​റ്റ കു​ട്ടി​യെ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 നോ​ടെ സ​ഹോ​ദ​രി​യു​മൊ​ത്ത് വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ പാ​ഞ്ഞ് ക​യ​റി വ​ന്ന തെ​രു​വ് നാ​യ് കു​ട്ടി​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​നി​യ്ക്ക് കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ടി​യേ​റ്റ​ത്. നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സം​ശ​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseKollam NewsStray DogBitten
News Summary - Tow People were bitten by a stray dog ​​inside the house
Next Story