Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightനിയന്ത്രണം വിട്ട പാർസൽ...

നിയന്ത്രണം വിട്ട പാർസൽ ലോറി മറിഞ്ഞു സൈക്കിൾ യാത്രികനടക്കം മൂന്ന്​ പേർക്ക് പരിക്ക്

text_fields
bookmark_border
നിയന്ത്രണം വിട്ട പാർസൽ ലോറി മറിഞ്ഞു സൈക്കിൾ യാത്രികനടക്കം മൂന്ന്​ പേർക്ക് പരിക്ക്
cancel

കരുനാഗപ്പള്ളി: നിയന്ത്രണം വിട്ട പാർസൽ ലോറി മറിഞ്ഞു സൈക്കിൾ യാത്രക്കാരനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ലാലാജി ജങ്​ഷനിൽ വെച്ചാണ്​ അപകടം.

സൈക്കിൾ യാത്രികൻ കല്ലേലിഭാഗം സ്വദേശി രമണൻ (60) ലോറി ഡ്രൈവർ ചേർത്തല മുട്ടത്തി പറമ്പ് സ്വദേശി , ഉണ്ണികൃഷ്ണൻ , ക്ലീനർ സന്ദീപ് എന്നിവർക്കാണ്​ പരിക്കേറ്റത്​. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്നും, തിരുവനന്തപുരത്തേക്ക് പാർസലുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സൈക്കിൾ യാത്രികൻ റോഡിലേക്ക്​ കയറിയതിനെ തുടർന്ന്​ ലോറി ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Three people were injured accident
Next Story