Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപത്തുമാസമുള്ള...

പത്തുമാസമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ കുടുങ്ങിയ സേഫ്റ്റിപിൻ പുറത്തെടുത്തു

text_fields
bookmark_border
പത്തുമാസമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ കുടുങ്ങിയ സേഫ്റ്റിപിൻ പുറത്തെടുത്തു
cancel
camera_alt

കു​ഞ്ഞി​െൻറ തൊ​ണ്ട​യി​ൽ സേ​ഫ്റ്റി​പി​ൻ കു​ടു​ങ്ങി​യ​തി​െൻറ എ​ക്​​സ്​​റേ ദൃ​ശ്യം

കൊ​ല്ലം: ക​ളി​ക്കു​ന്ന​തി​നി​ടെ പ​ത്തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​െൻറ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ സേ​ഫ്റ്റി​പി​ൻ പു​റ​ത്തെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി കെ.​എ​സ് പു​രം സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ൻ- സു​ലേ​ഖ​യു​ടെ ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​സി​നാ​ണ് സേ​ഫ്റ്റി​പി​ൻ വി​ഴു​ങ്ങി​യ​ത്. തു​റ​ന്നി​രു​ന്ന പി​ൻ ആ​യ​തി​നാ​ൽ വാ​യ അ​ട​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു.

അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ൻ കൂ​ടു​ത​ൽ ഉ​ള്ളി​ലേ​ക്ക് പോ​യി. തു​ട​ർ​ന്ന് കൊ​ല്ലം ട്രാ​വ​ൻ​കൂ​ർ മെ​ഡി​സി​റ്റി​യി​ൽ എ​ത്തി​ച്ച്​ ലാറി​േങ്കാസ്കോ​പ്പി​ലൂ​ടെ പി​ൻ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സേ​ഫ്റ്റി പി​ന്നി​െൻറ മു​ക​ൾ ഭാ​ഗം മൂ​ക്കി​െൻറ പി​ന്നി​ലേ​ക്കും കൂ​ർ​ത്ത ഭാ​ഗം ശ്വാ​സ​നാ​ള​ത്തി​െൻറ മു​ക​ളി​ലും ത​റ​ച്ചി​രു​ന്ന​താ​ണ്​ കൂ​ടു​ത​ൽ പ്ര​ശ്​​നം സൃ​ഷ്​​ടി​ച്ച​ത്. ഇ.​എ​ൻ.​ടി​ക്ക് പു​റ​മെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ അ​ന​സ്​​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ​രു​ടെ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ക്കി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safety pinstuck
News Summary - The safety pin stuck in the baby's throat was pulled out
Next Story