Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഅംഗപരിമിതനെ...

അംഗപരിമിതനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
അംഗപരിമിതനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
cancel

ക​രു​നാ​ഗ​പ്പ​ള്ളി: അം​ഗ​പ​രി​മി​ത​നാ​യ യു​വാ​വി​നെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. തൊ​ടി​യൂ​ർ കാ​ട്ട​യ്യ​ത്ത് കി​ഴ​ക്ക​തി​ൽ റ​മീ​സ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​ഴ​വ സ്വ​ദേ​ശി ഷാ​ന​വാ​സി​നെ​യാ​ണ് ഇ​യാ​ൾ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ആ​സി​ഫി​നെ പ്ര​തി റ​മീ​സ് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത് ഷാ​ന​വാ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ൽ ക​ഴി​ഞ്ഞ 16ന് ​വൈ​കീ​ട്ട് ഷാ​ന​വാ​സി​നെ മാ​ളി​യേ​ക്ക​ൽ എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തേ​ക്ക് റ​മീ​സ് വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു കൈ​യി​ൽ ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ ഷാ​ന​വാ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2008 മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് റ​മീ​സ്. സ്ഥി​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ 2010 ൽ ​കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷി​ഹാ​സ്, ഷെ​മീ​ർ, ഷാ​ജി​മോ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, ദീ​പ്തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAttack
News Summary - The man who stabbed the amputee arrested
Next Story