Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഭാര്യയെ മർദിച്ച്...

ഭാര്യയെ മർദിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
ഭാര്യയെ മർദിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ത​ഴ​വ ക​ട​ത്തൂ​ർ ക​ളീ​ക്ക​ൽ​വീ​ട്ടി​ൽ നൗ​ഷാ​ദ്(46) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നൗ​ഷാ​ദി​ന്‍റെ പേ​രി​ൽ ഭാ​ര്യ സ​ജീ​ന വാ​ങ്ങി​യ സ്​​കൂ​ട്ട​ർ ഇ​യാ​ൾ ചോ​ദി​ക്കാ​തെ സു​ഹൃ​ത്തി​ന് പ​ണ​യംെ​വ​ച്ച​തി​നെ​ചൊ​ല്ലി ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ത​ല പി​ടി​ച്ച് ശ​ക്തി​യാ​യി ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. സ​ജീ​ന​യെ ഇ​യാ​ൾ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. മു​മ്പും സ​മാ​ന​രീ​തി​യി​ൽ ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദി​ച്ചി​ട്ടു​ണ്ട്. 2022 ന​വം​ബ​റി​ൽ പ്ര​തി​യു​ടെ അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ശ​രീ​ര​ത്തി​ന്‍റെ ഒ​രു​വ​ശം ത​ള​ർ​ന്നു​പോ​യി​രു​ന്നു. അ​തി​നെ തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി വീ​ണ്ടും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത​ത്. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ സ​ജീ​ന സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷി​ഹാ​സ്, ഷ​മീ​ർ, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ റ​ജീ​ന, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, ബ​ഷീ​ർ​ഖാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedkollamnews
News Summary - The man who beat his wife and injured her was arrested
Next Story