Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകരുനാഗപ്പള്ളിയിൽ...

കരുനാഗപ്പള്ളിയിൽ സ്പെഷൽ ട്രെയിനുകൾക്ക്​ സ്റ്റോപ്

text_fields
bookmark_border
train
cancel

​ക​രു​നാ​ഗ​പ്പ​ള്ളി: ക്രി​സ്​​മ​സ്‌-​പു​തു​വ​ത്സ​ര കാ​ല​ത്തെ യാ​ത്രാ​തി​ര​ക്ക്‌ പ​രി​ഗ​ണി​ച്ച്‌ ജ​നു​വ​രി ര​ണ്ടു​വ​രെ ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ച എ​ല്ലാ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്കും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സ്റ്റോ​പ്​ അ​നു​വ​ദി​ച്ചു.

ചെ​ന്നൈ എ​ഗ്മോ​ർ-​കൊ​ല്ലം (ഡി​സം​ബ​ർ 26, 28, 30), കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ർ (ഡി​സം​ബ​ർ 25, 27, 29, ജ​നു​വ​രി 1), എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി (ഡി​സം​ബ​ർ 24, 31), വേ​ളാ​ങ്ക​ണ്ണി-​എ​റ​ണാ​കു​ളം (ഡി​സം​ബ​ർ 25, ജ​നു​വ​രി 1) എ​റ​ണാ​കു​ളം-​താം​ബ​രം (ഡി​സം​ബ​ർ 26, ജ​നു​വ​രി 2), താം​ബ​രം-​എ​റ​ണാ​കു​ളം (ഡി​സം​ബ​ർ 27) എ​ന്നീ ട്രെ​യി​നു​ക​ൾ​ക്കാ​ണ്‌ എ.​എം. ആ​രി​ഫ് എം.​പി യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സ്റ്റോ​പ്​​ അ​നു​വ​ദി​ച്ച​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainstop
News Summary - Stop for special trains at Karunagappally
Next Story