Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപെ​ൺ​കു​ട്ടി​ക്കുനേരെ...

പെ​ൺ​കു​ട്ടി​ക്കുനേരെ ലൈം​ഗി​ക അ​തി​ക്ര​മം; യുവാവ് പി​ടി​യി​ൽ

text_fields
bookmark_border
sexual assault
cancel
camera_alt

representational image

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ ​പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് നോ​ർ​ത്ത് പ​ണി​ക്ക​വീ​ട്ടി​ൽ സ​ജി​കു​മാ​റാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​ജാ​ത​ൻ​പി​ള്ള, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, വൈ​ശാ​ഖ്, നൗ​ഫ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl childSexual assaultman arrested
News Summary - Sexual assault on a girl child man arrested
Next Story