Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightനിരോധിത പുകയില ഉൽപന്ന...

നിരോധിത പുകയില ഉൽപന്ന കടത്ത്​: പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്ന കടത്ത്​: പ്രതികൾ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും മ​റ്റു പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ കാ​രൂ​ർ മു​റി​യി​ൽ ല​ക്ഷം​വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന ര​തീ​ഷ് (24), കൊ​ടു​ങ്ങ​ല്ലൂ​ർ കൈ​പ്പ​മം​ഗ​ലം കു​രി​ക്ക​ഴി മു​റി​യി​ൽ അ​ജി​ത് കു​മാ​ർ (46) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം 18 ന്​ ​പ​രി​ശോ​ധ​ന​ക്കി​ടെ, മി​നി​ലോ​റി പൊ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്ന്​ ഇ​വ​രെ പി​ന്തു​ട​ർ​ന്ന പൊ​ലീ​സ് ക​രോ​ട്ട് ജ​ങ്​​ഷ​ന് സ​മീ​പം വാ​ഹ​നം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും സ​ഹാ​യി​യും ര​ക്ഷ​പ്പെ​ട്ടു.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി. ​ബി​ജു, എ​സ്.​ഐ​മാ​രാ​യ സു​ജാ​ത​ൻ പി​ള്ള, രാ​ധാ​കൃ​ഷ്ണ പി​ള്ള, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ നി​സാ​മു​ദ്ദീ​ൻ, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, വി​ശാ​ഖ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingtobacco products Seizedarrest
News Summary - Prohibited tobacco product smuggling-Suspects arrested
Next Story