Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightമൊബൈൽ കടയിൽ മോഷണം;...

മൊബൈൽ കടയിൽ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
മൊബൈൽ കടയിൽ മോഷണം; പ്രതി പിടിയിൽ
cancel
camera_alt

ജോ​മോ​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: മൊ​ബൈ​ൽ ക​ട​യി​ൽ മൊ​ബൈ​ൽ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി.

ശൂ​ര​നാ​ട് വ​ട​ക്ക് തു​ണ്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​മോ​നെ (21) യും ​മ​റ്റൊ​രാ​ളെ​യു​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

നാ​ലു ദി​വ​സം മു​മ്പ് മ​ണ​പ്പ​ള്ളി​യി​ലു​ള്ള മൊ​ബൈ​ൽ ഷോ​പ്പി​ൽ ക​യ​റി മൊ​ബൈ​ൽ​ഫോ​ൺ നോ​ക്കാ​ൻ വാ​ങ്ങി​യ​ശേ​ഷം ബൈ​ക്കി​ൽ ക​യ​റി മൊ​ബൈ​ലു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി എ​സ്.​ഐ സ​മീ​ർ​കോ​യ, ഷാ​ജി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newskarunagappalli
Next Story